Surprise Me!

സൗദി ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു | Oneindia Malayalam

2018-06-19 72 Dailymotion

Saudi football team's plane engine catches damaged <br />സൗദി ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി റോസ്തോവ് ഓൺ ഡോണിലേക്ക് പറക്കുന്നതിനിടെയാണ് സൗദി താരങ്ങൾ സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണ്. <br />#SaudiArabia #WorldCup

Buy Now on CodeCanyon